കവളങ്ങാട്: പല്ലാരിമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ‘ഇടം’ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഇടം എക്സിക്യൂട്ടീവംഗങ്ങളായ അജില്‍സ് ഒ ജമാല്‍, ഷൗക്കത്ത് അലി, മുഹ്സിന് ചിറക്കണ്ടത്തില്‍, അഷീര്‍ കക്കാട്ടില്‍, ലാലു മൈലൂര്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ എ യൂസുഫ്, സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ഷിജീബ് സൂപ്പി, കെ എം ഷാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് അലിയാര്, മുന്‍ വാര്‍ഡംഗം എ പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
‘ഇടം’ പ്രവാസി സംഘടനയുടെ പെരുന്നാള്‍ കിറ്റുകള്‍ ആന്റണി ജോണ്‍ എംഎല്‍എ ഷാജി മുഹമ്മദിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.