Connect with us

Hi, what are you looking for?

NEWS

ഹരിദാസനും കുടുംബത്തിനും പിന്തുണയുമായി എന്റെ നാട്.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പൂക്കുഴി മോളത്ത് ഹരിദാസന്റെ വീട് കഴിഞ്ഞ ചൊവ്വാഴ്ച് കനത്ത മഴയിലും കാറ്റിലും തകർന്നിരുന്നു. ഹരിദാസും ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞുൾപ്പെട്ട മക്കളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി വലിയ പ്രയാസത്തിലാണ്. വീട്ടു വാടക പോലും അടക്കാൻ കഴിയാതിരുന്ന ഹരിദാസിന് എന്റെ നാട് ഒരു മാസത്തെ വാടക നൽകി. നേരിട്ട് എത്തി വാടക കൈമാറിയ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഹരിദാസിന് വേണ്ട സഹായങ്ങൾ തുടർന്നും നൽകുമെന്ന ഉറപ്പും നൽകി.

 

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...