Connect with us

Hi, what are you looking for?

ACCIDENT

ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു

നേര്യമംഗലം: ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു.നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ നിസ്സാൻ മാഗ്നെറ്റ് കാറിന് തീ പിടിച്ച് കത്തി . നാട്ടുകാരിൽ ചിലർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ളഎക്റ്റിംഗ് ഗ്യൂ ഷർ എടുത്ത് ഉപയോഗിച്ച് തീ കെടുത്തിയിരുന്നു. കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് അപകടാവസ്ഥപൂർണ്ണമായും ഒഴിവാക്കി കാർ റോഡരുകിലേക്ക് നീക്കി ഗതാഗതം സുഗമമാക്കി.

ഗ്രേഡ് അസ്സി.. സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യം, വിൽസൺ പി. കുര്യാക്കോസ്, മുഹമ്മദ് ഷിബിൽ, കെ.എം.അഖിൽ , സുധീഷ് കെ.യു.സനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്. എറണാകുളം സ്വദേശി രഘുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

You May Also Like

NEWS

കോതമംഗലം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പി എച്ച് ഡി നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സി. പ്രൊഫ. മിന്നു ജെയിംസ്. വാഴക്കുളം മുണ്ടയ്ക്കൽ പരേതനായ അഡ്വ....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60...

NEWS

പെരുമ്പാവൂർ : കുറുപ്പുംപടി ,മേതല കല്ലിൽ ക്ഷേത്രത്തിനു സമീപം അനധികൃതമായി തുടരുന്ന മണ്ണെടുപ്പ് അവസാനിപ്പിക്കാൻ റവന്യൂ മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു...