Connect with us

Hi, what are you looking for?

NEWS

സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ.ആർ.വിനയൻ അന്തരിച്ചു.

കോതമംഗലം: സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ
എ.ആർ വിനയൻ ( 59 ) അന്തരിച്ചു. സംസ്കാരം 19/1/22 ബുധൻ രാവിലെ 11 ന് വീട്ടു വളപ്പിൽ. രണ്ടുവട്ടം നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എ ഐ എസ് എഫ് , എഐ വൈ എഫ്, കിസാൻ സഭ എന്നീ സംഘടന കളുടെ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ വിനയൻ (നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസി ഡന്റ് . ഐരാപുരം കാളിയം പുറത്ത് കുടുംബാംഗം ). മകൾ : ഐശ്വര്യ . മരുമകൻ : വിഷ്ണു ഉണ്ണികൃഷ്ണൻ (ഫിലിം ആർട്ടിസ്റ്റ്, കട്ടപ്പനയിലെ ഹൃതിക് റോഷൻ ഫ്രെയിം).

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...