Connect with us

Hi, what are you looking for?

NEWS

“കാൻസൽ കാൻസർ” ക്യാമ്പെയിൻ ; കോതമംഗലം മുനിസിപ്പാലിറ്റിയിൽ തുടക്കമായി.

കോതമംഗലം: കാൻസൽ കാൻസർ ക്യാമ്പെയിന് കോതമംഗലം മുനിസിപ്പാലിറ്റിയിൽ തുടക്കമായി. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടേയും എം ബി എം എം എച്ച് – കാർക്കിനോസ് കമ്യൂണിറ്റി ക്യാൻസർ സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയിൻ നടത്തുന്നത്. ഒക്ടോബർ 20-ാം തിയതി വരെ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലെ 11 കേന്ദ്രങ്ങളിലാണ് ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.

മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,സിജോ വർഗീസ്, എ ജി ജോർജ്,രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, പ്രവീണ ഹരീഷ്,മുൻ എം എൽ എ റ്റി യു കുരുവിള,കാർക്കിനോസ് സി ഇ ഒ ഡോക്ടർ മോനി എബ്രഹാം കുര്യാക്കോസ്,ഡയറക്ടർ ഡോക്ടർ കെ രാംദാസ്,എം ബി എം എം ആശുപത്രി സെക്രട്ടറി സി ഐ ബേബി എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!