Connect with us

Hi, what are you looking for?

NEWS

മേരി മാതാ റോഡ് നാടിന് സമർപ്പിച്ചു

 

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ മേരി മാതാ റോഡ് നാടിനു സമർപ്പിച്ചു. എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് അംഗം കുട്ടൻ പി പി, കുര്യൻ തെക്കേകുന്നേൽ, ജോബി കുര്യൻ ഐപ്പ്, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like