പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം.
മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി (ഡെൻ്റ് കെയർ മൂവാറ്റുപുഴ). മരുമക്കൾ: പ്രിയങ്ക മുരിക്കനാട്ടുശേരിൽ നെടുങ്കണ്ടം (നഴ്സ്, ജർമ്മനി), അനുശ്രീ കുഞ്ചാട്ട് കിഴക്കമ്പലം(നഴ്സ്, കുവൈറ്റ്), എം.കെ. സജി മുണ്ടോക്കുഴിയിൽ വെങ്ങല്ലൂർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ)





















































