കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്.
മക്കൾ : ആൽബിൻ, ഡോ. അഞ്ചു ജോസ് ( അരവിന്ദ് ഹോസ്പിറ്റൽ, കോയമ്പത്തൂർ). മരുമക്കൾ:ജിൻസി അമ്പലത്തുംകാലയിൽ മേമടങ്ങ്.ഡോ. സിദ്ധാർത്ഥ് നരേന്ദ്രൻ (അരവിന്ദ് ഹോസ്പിറ്റൽ കോയമ്പത്തൂർ ).



















































