കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്.
മക്കൾ: എൽദോസ്, ജോയി,മേരി,അനി. മരുമക്കൾ:ഷൈനി മണ്ണൊലിക്കൽ തൊടുപുഴ ,ലില്ലി ചാമക്കാലയിൽ പാണംകുഴി ,ജോണി പാറേക്കുടി പുന്നേക്കാട് ,ജിജോ പടയാട്ടി ചെമ്പറക്കി മാലിക്കുടി.



















































