വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്. പരേത നെടിയശാല വാഴേപ്പറമ്പില് കുടുംബാഗമാണ്. മക്കള്: ഷാജി, കെ.എസ് ജെയിന്സ കെ.എസ്. ജിജിമോന്, ബെറ്റി, ബീന. മരുമക്കള്: സോളി ഷാജി അമ്പലക്കുന്നേല് കരിങ്കുന്നം, സോണിയ ജെയിന് മണിമലകിഴക്കേവീട്ടില് ഇരവിമംഗലം, ജിനി ജിജി മങ്ങാട്ട് അമനകര, സുനില് എബ്രഹാം പടവുപുരയ്ക്കല് കീഴൂര്, സി.ജെ. ജോബ് ചാലാപ്പിള്ളില് കൈപ്പട്ടൂര്.



















































