കോതമംഗലം: ശോഭനപ്പടി കൂളിയാടന്‍ സാജു ആന്റണി (70) ഔറംഗബാദില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളില്‍ (മൂലേയില്‍) കുടുംബാഗം മക്കള്‍: റോബിന്‍സണ്‍(ഓസ്ട്രേലിയ), റോസ്മി(യു.കെ.) മരുമക്കള്‍: ബിന്‍സി ചക്കാലയില്‍ കോഴഞ്ചേരി (ഓസ്ട്രേലിയ),
ജസ്റ്റിന് കോച്ചപ്പിള്ളില് പാലാരിവട്ടം(യു.കെ.)



















































