വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത് വാർഷിക വും കുടുംബ മേളയും വാരപ്പെട്ടി Nss കരയോഗ ഹാളിൽ വച്ച് യൂണിറ്റ് പ്രിസിഡന്റ് NR സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് ജില്ലാ പ്രിസിഡന്റ് Pc ജേക്കബ് ഉത്ഘാടനം ചെയ്തു ജില്ലാ ട്രഷറാർ cs. അജുമൽ മുഖ്യ പ്രാ ഭാക്ഷണം നടത്തി പ്രതിഭകളായ വിദ്യാർത്ഥികളെ നിയോജക മണ്ഡലം പ്രിസിഡന്റ് ഇ.കെ. സേവ്യർ മൊമന്റോ നൽകി ആദരിച്ചു യൂണിറ്റ് ആരംഭം മുതൽ ഉള്ള ആദ്യ കാല വ്യാപാരികളെ. ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് . P.K. ചന്ദ്രശേഖരൻ നായർ ആദരിച്ചു. യൂണിറ്റ് രക്ഷാധികാരി എം.എസ് ബെന്നി. നിയോജക മണ്ഡലം ട്രഷറാർ അനിൽ ഞാളു മഠം. യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷം ജൽ പുന്നേ ക്കോട്ടയിൽ. വനിതാ വിംഗ് നിയോജ മണ്ഡലം പ്രിസിഡന്റ് ശ്രീമതി ആശ ലില്ലി തോമസ്. യൂണിറ്റ് ഭാരവാഹികളായ അജിത്ത്കുമാർ, കെ.എ.ഷിഹാബ്. ലൗലി എൽദോസ് പി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മൊമന്റോയും . സ്നഹവിരുന്നും നടത്തി
