കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: അലൻ, അലീന
മരുമകൻ :ജസ്റ്റിൻ ജെ ഡാനിയേൽ.
