Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരസഭയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കോതമംഗലം: നഗരസഭയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ .സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചെയർപേഴ്സൺ രമ്യ വിനോദ്, കെ.എ നൗഷാദ്, കെ.വി.തോമസ് ,ബിൻസി തങ്കച്ചൻ ,ജോസ് വർഗീസ് , പ്രതിപക്ഷ നേതാവ് എ ജി ജോർജ്ജ് , കൗൺസിലർമാരായ പി ആർ ഉണ്ണികൃഷണൻ ,വിദ്യ പ്രസന്നൻ ,സൈനുമോൾ രാജേഷ് , ബബിത മത്തായി ,ഏലിയാമ്മ ജോർജ്ജ് ,ഭാനുമതി രാജു , ഐ.സി.ഡി.എസ് സുപ്പർ വൈസർ ബിന്ദ്യ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും നടത്തി.

You May Also Like

NEWS

കോതമംഗലം:വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.താലൂക്കിലെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ്, ഹാങ്ങിംഗ്‌ ഫെന്‍സിംഗ്‌,...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ കൈറ്റ് പ്രോജക്റ്റിന്റെ ഭാഗമായി കറുകടം മൗണ്ട് കാർമൽ കോളേജിന്റെയും, നെക്സോറയുടെയും സഹകരണത്തോടെ കറുകടം മൗണ്ട് കാർമൽ കോളേജിൽ വച്ച് മെഗാ കരിയർ ഗൈഡൻസ് പ്രോഗ്രാമും മെഗാ...

CRIME

കോതമംഗലം: റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ  ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി  രമേശൻ (54) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം :അപൂർവ്വ രോഗം ബാധിച്ച കോതമംഗലം താലൂക്കിലെ പിടവൂർ നിവാസിയായ അറക്കൽ നിയാസിൻ്റെ ചികിത്സാ സഹായത്തിനായിട്ടാണ് ജനകീയ കമ്മറ്റി രൂപീകരിച്ചു ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിടവൂർ ബദരിയ്യ ജമാഅത്ത് ഹാളിൽ ചേർന്ന...

NEWS

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിച്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐ കോതമംഗലം മണ്ഡലം...

NEWS

കോതമംഗലം : ഗോത്രവർഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി എറണാകുളം ജില്ലാ പഞ്ചായത്തും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്ന നിരവധിയായ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ സഹകരണത്തോടെ 3 ദിവസം...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

NEWS

പെരുമ്പാവൂർ: മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ. അസം കക്കി സ്വദേശി അഷ്‌ക്കുൽ ഇസ്ലാം (30)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോഞ്ഞാശേരി ഊട്ടിമറ്റം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ ‘ആറ് ഫോണുകളാണ് ഇയാൾ...

NEWS

കോതമംഗലം: വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തുനായയെ കൊന്നതു പുലിയാണെന്ന സംശയത്തിൽ വനംവകുപ്പ് പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വട്ടക്കുന്നേൽ ജോസഫ് പൈലിയുടെ വീട്ടുമുറ്റത്തു കെട്ടിയിരുന്ന നായയെയാണു ബുധനാഴ്ച രാത്രി കൊന്നത്. 3 നായ്ക്കളുണ്ടായിരുന്നതിൽ ഒരെണ്ണത്തിനെയാണു...

NEWS

കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി...

NEWS

കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു...

NEWS

കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ...

error: Content is protected !!