കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.എം. മൈതീന്‍ അധ്യക്ഷത വഹിച്ചു.
കെ.സി. ജോസഫ്, സിബി ജെ. അടപ്പൂര്, കെ.എല്‍. ഷാജു, ആലീസ് സ്കറിയ, ടി.എസ്. റഷീദ്, പി.ബാലന്, ഡേവി ജോണ്‍, ജിജി പോള്‍, കെ.പി. അഷ്റഫ്, ടി.പി. പൗലോസ്, വി.കെ. കാര്‍ത്ത്യായിനി, മാര്ട്ടിന് കീഴേമാടന്‍, ടി.സി. വിജയന്, സി.കെ. സൈനുദ്ദീന്‍, ബേബി പോള്‍, സി.ജെ. ഫ്രാന്‍സിസ്, സി.എ. സൈഫുദ്ദീന്, ഇ.എം. ജോയി, എ.എം. ജോണി, ജോസ് ജോണ്‍, എം.കെ. മുഹമ്മദ്, പി.എം. മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.