Connect with us

Hi, what are you looking for?

NEWS

ആവേശം പകർന്ന് യു. ഡി. എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനം

കോതമംഗലം : കോതമംഗലത്ത് ആവേശം പകർന്ന് യു. ഡി. എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനം.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ നിന്നും
രാവിലെ ആരംഭിച്ച പര്യടനത്തിന് കോട്ടപ്പടി, നെല്ലിക്കുഴി, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളിലും
കോതമംഗലം മുൻസിപ്പാലിറ്റിയിലുമായി അറുപതിൽ ഏറെ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കർഷകരും, കർഷക തൊഴിലാളികളും സ്ത്രീകളും, യുവാക്കളും
ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ
സ്ഥാനാർഥിക്ക് സ്വീകരണം നൽകി.
കനത്ത വെയില് പോലും വകവെക്കാതെ എത്തിയ അമ്മമാർ ഉൾപ്പെടെയുള്ളവർ
സ്ഥാനാർഥിയുടെ തലയിൽ
കൈവെച്ച് അനുഗ്രഹിച്ച ദൃശ്യങ്ങൾ വേറിട്ട അനുഭവമായി മാറി.
കേരളത്തിലെ തന്നെ ഏറ്റവും പ്രധാന ഫർണിചർ വ്യവസായ മേഖല ആയ നെല്ലിക്കുഴിയിലെ ഇരുമലപ്പടിയിൽ
മുദ്രാവാക്യം വിളികളോടെ ആണ് പ്രവർത്തകർ
സ്ഥാനാർഥിയെ വരവേറ്റത്.

പ്ലാമുടിയിൽ നടന്ന സ്വീകരണ സമ്മേളനം
മുൻ മന്ത്രി ടി. യു. കുരുവിള ഉൽഘാടനം ചെയ്തു.
കോട്ടപ്പടി യു. ഡി. എഫ്. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി. കോര
അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ
ഷിബു തെക്കുംപുറം,
കെ. പി. ബാബു, പി. പി. ഉതുപ്പാൻ, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.എം ആസാദ്,
ഇബ്രാഹിം കവലയിൽ,
പി. കെ. മൊയ്‌ദു, എം. എസ് എൽദോസ്, എബി എബ്രഹാം, പി. കെ.ചന്ദ്രശേഖരൻ നായർ, എം. എസ്, നജീബ്,ഇ. എം. മൈക്കിൾ, എ. ടി. പൗലോസ്, അനൂപ് ഇട്ടൻ, സൈജന്റ് ചാക്കോ,
മാത്യു ജോസഫ്,
എ. സി. രാജശേഖരൻ,സീതി മുഹമ്മദ്‌,പരീദ് പട്ടമ്മാവുടി, പി. സി. ജോർജജ്,കെ. ജെ. ബോബൻ, എം. എം. അലിയാർ,അനൂപ് കാസിം, എൽദോസ് കീച്ചേരി, ജോർജ് വർഗീസ്,ജെയിംസ് കോറമ്പേൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ സേവന രംഗത്ത് അൻപതു വർഷം പിന്നിട്ട കോതമംഗലം വൈ ഡബ്ലിയുസിഎ നിർമ്മിച്ച ഗോൾഡൻ ജൂബിലി സ്മാരക ഹാളിന്റെ(ജെസ്സി ബേബി മെമ്മോറിയൽ ഹാൾ) ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.വൈ ഡബ്ലിയു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,...

CHUTTUVATTOM

കോതമംഗലം: ചെങ്കര ഗവ. യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേർവഴി എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഭൂതത്താൻകെട്ട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, ചേലാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടത്തിയത്. ​ഭൂതത്താൻകെട്ടിൽ...

CHUTTUVATTOM

കേതമംഗലം : ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടം വിവാദ കള്ള് ഷാപ്പ് മരം വീണ് തകർന്നു. ചൊവ്വാഴച രാവിലെയാണ്ഷാപ്പ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്....

CHUTTUVATTOM

കോതമംഗലം:കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് ബൈക്ക മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍...

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. ഈ സര്‍ക്കാര്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കൂവള്ളൂര്‍ പിഎംഎസ്എ പിടിഎം യുപി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

error: Content is protected !!