Connect with us

Hi, what are you looking for?

NEWS

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ: സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു ഏപ്രിൽ നാലിന് വൈകിട്ട് 5 മണിക്ക് കോതമംഗലം മെന്റർ അക്കാദമി ഹാളിൽ ആണ് പരിപാടി നടന്നത് ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ടിജെ മനോഹരൻ അധ്യക്ഷത വഹിച്ചു സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ജി ജയപാൽ മുഖ്യ അതിഥിയായിരുന്നു KHRA സുരക്ഷാ പദ്ധതിയുടെ സംസ്ഥാന ചെയർമാൻ വിടിഹരിഹരൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു  പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുംരണ്ടു വർഷത്തിനകം ഈ പദ്ധതിയിലൂടെ അർഹരായവർക്ക് മറ്റ് ചികിത്സാ സഹായങ്ങളും നൽകുന്നത് ഇതിൻറെ പ്രത്യേകതയാണ് അതുപോലെ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഇതിൽ അംഗങ്ങളാക്കും അസോസിയേഷൻ അംഗങ്ങൾക്ക് പ്രായപരിധിയില്ലാതെ തന്നെ പദ്ധതിയിൽ ചേരാനാകും.

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ്  മൂസ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുശീല,ജില്ലാ രക്ഷാധികാരി സിജെ ചാർലി ജില്ലാ ട്രഷറർ സി കെ അനിൽ ജില്ലാ വൈസ് പ്രസിഡൻറ് ബൈജു പി ഡേവിസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി എ അബ്ദുൽ കരീം എന്നിവർ സംസാരിച്ചുകരിം എന്നിവർ ചടങ്ങിൽ ജില്ലാ സെക്രട്ടറി കേറ്റി റഹീം സ്വാഗതവും കോതമംഗലം യൂണിറ്റ് സെക്രട്ടറി ബെന്നി സി.ജെ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ഇഫ്താർ സംഗമം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ നെതവി മാർത്തോമാ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ സെൻറ് ജോർജ് കത്രീഡൽ വികാരി ഫാദർ തോമസ് ചെറുപറമ്പിൽ മാതാ അമൃതാനന്ദമയി മഠം താലൂക്ക് പ്രസിഡണ്ട് സരിത നാരായണൻ നായർ കോതമംഗലം എംഎൽഎ ആൻറണി ജോൺ,കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്  കൗൺസിലർമാരായ ഷമീർ പനക്കൽ പി ആർ ഉണ്ണികൃഷ്ണൻ ജോസ് വർഗീസ് ഏലിയാമ്മ ജോർജ് എന്നിവരുംവിവിധ രാഷ്ട്രീയ പ്രതിനിധികൾഉദ്യോഗസ്ഥ മേധാവികൾ പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ജില്ലാ കൺവീനറുമായ ആശാ ലില്ലി തോമസ്നന്ദിയും പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

NEWS

കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

error: Content is protected !!