Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ റോഡ്

പല്ലാരിമംഗലം:  പല്ലാരിമംഗലം പഞ്ചായത്തിനെയും വാരപ്പെട്ടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഇരുപതടി വീതിയിൽ പുതിയ റോഡ് തുറക്കുന്നു. പല്ലാരിമംഗലം പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ജുമാ മസ്ജിദിന് സമീപത്ത്നിന്നും ആരംഭിച്ച് വാരപ്പെട്ടി പഞ്ചായത്തിലെ വട്ടക്കുടിപീടിക പിടവൂർ കാവുംപടി റോഡിൽ വാളാടി പ്രദേശത്ത് മുറിയുന്നതാണ് നിർദിഷ്ട റോഡ്.

പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാരപ്പെട്ടി പഞ്ചായത്തംഗം കെ കെ ഹുസൈൻ, പല്ലാരിമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് വഴിവെട്ടുന്നതിന് നടപടികൾ സ്വീകരിക്കുന്നത്. കെ എം ബാവുക്കുട്ടി കുഞ്ചാട്ട്, ബഷീർ വട്ടക്കുടി, ഷാജി ഈറക്കൽ, ഹസ്സൻ കുഞ്ചാട്ട്, ഉസ്മാൻ ഉള്ളിയാട്ട്, എന്നിവരാണ് റോഡിനായി സ്ഥലം വിട്ടുനൽകുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറംപിള്ളി മുടിക്കല്‍ തുകലില്‍ ഉവൈസ് (40)നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ലോക ജൈവ വൈവിധ്യ ദിനാചരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടത്തി. കോതമംഗലം മെന്റര്‍ അക്കാഡമി ഹാളില്‍ നടന്ന പരിപാടി...

CHUTTUVATTOM

കോതമംഗലം: തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ മദ്യശാലകളുടെ ദൂരപരിധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നും 200 മീറ്ററായി പുനഃസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വസംഗമം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കത്തീഡ്രല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില്‍ വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്‍ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്‍ഷം...

CRIME

മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. ആലുവ കീഴ്മാട് എരുമത്തല സ്വദേശി ഉമാപറമ്പില്‍ വിജയ് (45)നെ യാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെകടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം.പിയുടെ നേതൃത്വത്തില്‍ പുലിക്കുന്നേപടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം സ്വദേശി ദില്‍ധര്‍ ഹുസൈന്‍ (34) നാണ്...

CHUTTUVATTOM

കോതമംഗലം: ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന്‍ വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം...

error: Content is protected !!