Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തില്‍ ഹൈടെക്ക് അംഗന്‍വാടിയുടെ നിര്‍മ്മാണോഉദ്ഘാടനം നടത്തി

കുട്ടമ്പുഴ: പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹൈടെക്ക് അംഗന്‍വാടിയുടെ നിര്‍മ്മാണോഉദ്ഘാടനം നടന്നു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കെ എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സി റോയി, മെമ്പര്‍മാരായ ജോഷി പൊട്ടക്കല്‍, രേഖ രാജു, മേരി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.എഇരതീഷ് ഭാസ്‌കരന്‍, പഞ്ചായത്ത് സെക്രട്ടറി . ശ്രീകുമാര്‍ എസ്, പി കെ തങ്കമ്മ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി ജെ എല്‍ദോസ്, മുന്‍ മെമ്പര്‍ ബേബി അഗസ്റ്റിന്‍, എം എ പ്രഗ്ലാതന്‍, സണ്ണി റ്റി ഒ, ഷിജി അംഗനവാടി ഹെല്‍പ്പര്‍,അംഗനവാടി ടീച്ചര്‍ ഓമന വാവച്ചന്‍ കൃതജ്ഞത പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!