Connect with us

Hi, what are you looking for?

NEWS

ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

കോതമംഗലം : സപ്ലൈകോയുടെ കോതമംഗലം സബ്ബ് ഡിപ്പോ, ഡിപ്പോയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. നിവേദനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ് മന്ത്രിക്ക് നൽകി. സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, കിസാൻസഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ എന്നിവർ സന്നിഹിതരായിരുന്നു.
മുവാറ്റുപുഴ ഡിപ്പോയുടെ കീഴിലാണ് നിലവിൽ സബ് ഡിപ്പോ പ്രവർത്തിക്കുന്നത്. മുവാറ്റുപുഴ ഡിപ്പോയുടെ കീഴിൽ 48 ഔട്ട്‌ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 14 ഔട്ട് ലൈറ്റുകൾ പ്രവർത്തിക്കുന്നത്
കോതമംഗലം സബ്ബ് ഡിപ്പോയുടെ കീഴിലാണ്.

കോതമംഗലം മുനിസിപ്പാലിറ്റി,നെല്ലിക്കുഴി, കവളങ്ങാട് ,കുട്ടംമ്പുഴ അടക്കമുള്ള ജനവാസം കൂടിയ പഞ്ചായത്തുകളിലേക്കും കുട്ടംമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലേക്കു മടക്കം വിതരണം നടത്തുന്നതിൽ കാലതാമസം നേരിടുന്നു.
മുവാറ്റുപുഴ ഡിപ്പോയിൽ വരുന്ന സാധനങ്ങൾ കോതമംഗലം സബ്ബ് ഡിപ്പോയിലേക്ക് ഇരുപത്തിയഞ്ച് ശതമാനമേ വരാറുള്ളൂ. അതിന് കയറ്റ് ഇറക്ക് കൂലിയും വണ്ടി വാടക ഇനത്തിലും സപ്ലെകോയിക്ക് വലിയഅധികച്ചിലവും വരുന്നുണ്ട്. ഈ സാഹചര്യത്തിൽ
അടിസ്ഥാന സൗകര്യങ്ങളുള്ള സബ്ബ് ഡിപ്പോ ഡിപ്പോയായി ഉയർത്തി പ്രശ്നം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഫോട്ടോ: സപ്ലൈകോയുടെ കോതമംഗലത്തെ സബ്ബ് ഡിപ്പോ, ഡിപ്പോയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നിവേദനം ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ് നൽകുന്നു.

You May Also Like

NEWS

ന്യൂഡൽഹി : വന്യജീവി ആക്രമണത്താൽ വലയുന്ന ജനസമൂഹങ്ങളുടെ ഭീതി അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂവേന്ദർ യാദവ് ഉറപ്പുനൽകി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവി...

NEWS

കല്ലൂര്‍ക്കാട്: നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോര്‍ജിന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക്...

NEWS

കോതമംഗലം : സൗകര്യപ്രദമായ ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം നല്‍കി തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്‌ ഇന്ത്യപോലുള്ള ഒരു രാജ്യത്ത്‌ തൊഴിലില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലാണ്‌. ഉദ്യോഗാര്‍ത്ഥിയായിട്ടുള്ള പുതുതലമുറയ്ക്ക്‌ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന മെഗാ...

NEWS

മൂവാറ്റുപുഴ: വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 620 കോടിയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ആവശ്യം. ഇത് സംബന്ധിച്ചു ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വനം...

NEWS

കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു .സർവ്വേ നടപടികൾക്ക് ആന്റണി...

NEWS

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെമാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഇരുമലപടി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...

NEWS

കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3...

error: Content is protected !!