Connect with us

Hi, what are you looking for?

CHUTTUVATTOM

മുൻ വ്യാപാരി നേതാവിൻ്റെ ദേഹ വിയോഗത്തിൽ വ്യാപാരികൾ അനുശോചിച്ചു.

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് മുൻ പ്രസിഡന്റ് എ ഗോപാലകൃഷ്ണൻ നായരുടെ ദേഹ വിയോഗത്തിൽ കോതമംഗലം ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, പ്രതിപക്ഷ നേതാവ് എ. ജി ജോർജ് , വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എ നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ജോണി, കിരംമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , സമിതി പ്രസിഡന്റ് കെ.എം. ഇബ്ബാഹിം, വനിതാ വിംഗ് പ്രസിഡന്റ് ആഷ ലില്ലി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് റജി മാനുവൽ ടൗൺ യൂണിറ്റ് ട്രഷറാർ പ്രസാദ് പുലരി വൈസ് പ്രസിഡന്റ് ജിജോ തോമസ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ :അനുശോചന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ സംസാരിക്കുന്നു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് , ഇ.എം. ജോണി, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമീ , എ.ജി. ജോർജ് , കെ.എ. നൗഷാദ് , കെ.എം. ഇബ്രാഹിം, പ്രസാദ് പുലരി , ആഷ ലില്ലി തോമസ്, ഷീന്റോ ഏലിയാസ് , സലിം മംഗല പാറ, റജി മാനുവൽ , ജിജോ തോമസ് തുടങ്ങിയവർ സമീപം

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...