Connect with us

Hi, what are you looking for?

CHUTTUVATTOM

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റി

കോതമംഗലം:  രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ മതവാദികളുടെ കൈകളില്‍ നിന്നും രക്ഷിക്കണമെന്ന് തൊഴിലാളി സംഗമം പ്രമേയം പാസാക്കി. റീജിയണല്‍ ജന. സെക്രട്ടറി റോയി കെ പോള്‍ അധ്യക്ഷനായി. ഡിസിസി ജന സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.സി ജോര്‍ജ്, ചന്ദ്രലേഖ ശശിധരന്‍, ജിജി സാജു, സി.ജെ എല്‍ദോസ്, കെ.ഇ. കാസിം, ബഷീര്‍ നെല്ലിക്കുഴി, ജോളി ജോര്‍ജ്, സുരേഷ് ആലപ്പാട്ട്, വില്‍സണ്‍ സി. തോമസ്, പ്രഹ്‌ളാദന്‍ കുട്ടമ്പുഴ, റെജി പള്ളിമാലി, ജിജോ ഇല്ലത്തുകുടി, ഉണ്ണി അടിവാട്, എബി മുത്തംകുഴി പഞ്ചായത്ത് മെമ്പര്‍മാരായ ബേസില്‍ തണ്ണിക്കോട്ട്, വില്‍സണ്‍ കൊച്ചുപറമ്പില്‍, എം.എസ് റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...