കോതമംഗലം : കോട്ടപ്പടി ഉപ്പുകണ്ടം കൊട്ടിശ്ശേരിക്കുടിയിൽ അബ്രാഹം കെ കെ(70) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക്(11/10/2021) 2 മണിക്ക് വടക്കുംഭാഗം സെന്റ് ജോർജ് യാക്കോബായ ഹൊറബ് പള്ളിയിൽ. ഭാര്യ മേഴ്‌സി(മാറച്ചേരി പുത്തയത്ത്) നെല്ലിമറ്റം. മക്കൾ: ജിബിൻ കുര്യാക്കോസ്( ടെക്‌നിക്കൽ അസിസ്റ്റന്റ് പിണ്ടിമന ഗ്രാമ പഞ്ചായത്ത്) , ബിബിൻ പോൾ (PRO, TMCH തൃക്കാക്കര, കോതമംഗലം വാർത്ത , Kothamangalamnews.com ന്യൂസ് എഡിറ്റർ, പ്രൈവറ്റ് ബസ് കോതമംഗലം അഡ്മിൻ).
