കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ ( അധ്യാപിക, എം.എല്‍.പി.എസ് മൈലൂര്‍). മരുമക്കള്‍: സീതി , ഇല്ലിയാസ് (അധ്യാപകന്‍ എം.എല്‍.പി.എസ്, മൈലൂര്‍ ), ഷീജ, സൗമ്യ (അധ്യാപിക, എഫ്.ജെ.എം.എച്ച്.എസ്.എസ് പുതുപ്പാടി), കെന്‍സ (ദുബൈ).





















































