Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പൊതുമരാമത്ത്വകുപ്പ്.

വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. നിരന്തരമായ പരാതികൾക് ഒടുവിൽ നന്നാക്കാൻ കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ റോഡ് അരികിൽ തള്ളിയിട്ടു മാസങ്ങൾ ആയി. പഞ്ചായത്ത്‌ അധികാരികളും വാർഡ് മെമ്പറും തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

വാരപ്പെട്ടി പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ വാരപ്പെട്ടി കവലയിൽ കാനകൾ നന്നാക്കാൻ വാർഡ് മെമ്പർ ഉൾപ്പെടെ ഉള്ള അധികാരികൾ നേരിട്ടെത്തി നേതൃത്വനൽകിയിട്ട് അതിന്റെ സ്ലാബുകൾ മുഴുവൻ തകർത്ത് നടപ്പാതകൾ നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആയി.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...