Connect with us

Hi, what are you looking for?

NEWS

ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ ഭാഗത്ത് വീടുകളുടെ മേൽക്കൂര തകർന്നു

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു.

കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റാണ് ഉണ്ടായത്.

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറക്കാരുടെ യാത്രാ ദൈർഘ്യം കുറക്കാൻ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിർമ്മിക്കണം. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗ്രാമക്കാർ ഇപ്പോൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത് കീരംപാറ പഞ്ചായത്തിലൂടെ 36...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന് ഇന്ത്യയിലെ ആദ്യ ഏജ്-ഫ്രണ്ട്ലി ദന്തൽ കോളേജ് ദേശീയ അംഗീകാരം ലഭിച്ചു. പൂനെയിൽ നടന്ന ജെറിയാസ്ട്രി 2.0 ദേശീയ സമ്മേളനത്തിൽ ജീഡിയാട്രിക് ഡെൻ്റിസ്ട്രി...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് 2036 ൽ വരുന്ന ഒളിമ്പിക്സ് ഇന്ത്യയിൽ വരുമെന്ന പ്രതീക്ഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലനം സംധടിപ്പിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: ഉമ്മൻചാണ്ടിയുടെ ജനസേവന മാതൃക പിന്തുടർന്ന് ചെറുവട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണത്തിലാണ്...

CHUTTUVATTOM

കോതമംഗലം:നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് നൽകണമെന്ന് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ 3 -ാം ചരമ വാർഷികം അനുസ്മരണ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

error: Content is protected !!