Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ  കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ ....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഉമാനിലയത്തിൽ (കൊട്ടാരം)ഡി. അനിൽകുമാർ (55)അന്തരിച്ചു. സംസ്കാരം നടത്തി.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രീവിദ്യ തൃക്കാരിയൂർ ചക്കുങ്ങൽ കുടുംബാംഗം. മക്കൾ : ആതിര,ആരതി. മരുമക്കൾ :അഖിൽ, ശ്രീരാഗ്.

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

Latest News

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 341 -ാം ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

NEWS

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ ന്യായ വില പുനർ നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം:  മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം ഉണ്ടായി. സിവിൽ സ്റ്റേഷൻ്റെ അഞ്ചാം നിലയിലാണ്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അലാറാം മുഴങ്ങിയതിനാല്‍ തീ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

CRIME

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്‍പത്തിരണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ആസ്സാം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാം...

NEWS

കോതമംഗലം രൂപത വൈദികനും കോതമംഗലം മുണ്ടക്കൽ പരേതരായ ആന്റണി മേരി ദമ്പതികളുടെ മകനുമായ ഫാദർ ജോർജ് മുണ്ടക്കൽ (77 )നിര്യാതനായി.അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ 2024 ഫെബ്രുവരി 02 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിന്റെയും ആകാശവാണി കൊച്ചി എഫ്എം നിലയത്തിന്റെയും കാന്തല്ലൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി...

NEWS

കോതമംഗലം : കാര്‍ഷിക മേഖല, ഭവനനിര്‍മാണം, കുടിവെള്ളം, കളിസ്ഥലങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 70,82,93,409 രൂപ വരവും 57,07,06,473 രൂപ ചെലവും 13,75,86,936 രൂപ നീക്കിബാക്കിയും ഉള്ള...

CRIME

കോതമംഗലം: ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കോതമംഗലം വെണ്ടുവഴി പുത്തെക്കേ മോളത്ത് യദുകൃഷ്ണൻ ( 24) നെയാണ് ഡാൻസാഫ് ടീമും കോതമംഗലം പോലീസും ചേർന്ന് പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിൽപ്പനക്കായി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം നടത്തുന്നതിനാവശ്യ മായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എ കെ ശശിന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...

error: Content is protected !!