Connect with us

Hi, what are you looking for?

CRIME

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച്...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

Latest News

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

CRIME

കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി ആസം സ്വദേശി കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായി. ആസം സ്വദേശി അബൂ ചാതിക്ക് ഒവാഹിദ്(35/22) ആണ് 6ഗ്രാം ഹെറോയിനുമായി കോതമംഗലം...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ പെഴക്കാപിള്ളിയിലെ ആശുപത്രിയിൽ നേഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസപെടുത്തിയ കേസിലെ പ്രതി പിടിയിൽ. കുന്നംകുളം തലക്കോട്ട് കര ചിറനല്ലൂർ നാലകത്തു വീട്ടിൽ ഇപ്പോൾ മുപ്പത്തടം എലൂർകരയിൽ...

CRIME

കവളങ്ങാട് : കവളങ്ങാട് മോഷ്ടാക്കൾ അർത്ഥരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് മോഷ്ടിക്കാൻ...

CRIME

കോതമംഗലം : രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ...

CRIME

കോതമംഗലം : വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ . നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടിൽ അഷ്കർ (22) ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ്...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും  പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....

CRIME

കോതമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള...

CRIME

പെരുമ്പാവൂർ : എം.ഡി.എം.എ യും, കഞ്ചാവുമായി യുവാവ് പിടിയിൽ. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല കൊള്ളിമോളം വീട്ടിൽ അതുൽ (25) ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇയാളിൽ നിന്നും 660 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56)( P.T ജോണി ) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി...

CRIME

മുവാറ്റുപുഴ : വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയില്‍ (തെള്ളിക്കുന്നേല്‍) വീട്ടില്‍ അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലീസ്...

error: Content is protected !!