Connect with us

Hi, what are you looking for?

CRIME

പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ചു മോക്ഷണ ശ്രമം.

കോതമംഗലം : പല്ലാരിമംഗലത്ത് പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ചു മോക്ഷണ ശ്രമം. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡിന് സമീപമുള്ള വീട്ടിലാണ് പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം അപഹരിക്കാൻ ശ്രമം നടന്നത്. മുഖം മൂടി ധരിച്ചു വന്ന മോഷ്ടാവ് വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണം അപഹരിക്കുവാൻ ശ്രമം നടത്തുകയായിരുന്നു. മോഷ്ടാവുമായി ചെറുത്തു നിൽപ്പിൽ പരിക്കേറ്റ്
വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്താനിക്കാട് പോലീസ് സ്ഥലതെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ പേരിൽ ചിലരെ ചോദ്യം ചെയ്തു വരികയാണ്.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...