കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...
കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില് രാജീവ്ഗാന്ധി ദശലക്ഷം നഗറില് വീടിന്റെ പിന്ഭാഗം തകര്ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില് മൂന്ന് വീടുകള് ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില് ശോശാമ്മയുടെ...
പല്ലാരിമംഗലം : അടിവാട് ടൗണിൽ ചെറിയ മഴയിൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കുമെല്ലാം വലിയതോതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഈവിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കോതമംഗലം എം എൽ എ ആന്റണി...
കോതമംഗലം : ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ഇശ്ഖുറസൂൽ നബിദിന സമ്മേളനം നെല്ലിമറ്റത്ത് നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന നബിദിന സന്ദേശറാലി യിൽ നിരവധി ആളുകൾ പങ്കെടുത്തു....
പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്നവർക്കായി കുടുംബശ്രീവഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുലിക്കുന്നേപ്പടി കാഞ്ഞിരമുകളേൽ ഗോപാലന്റെ വീട് ബിസ്മി അയൽക്കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. അയൽകൂട്ടം...
മുവാറ്റുപുഴ : നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെ “തെനലാഷ് ” എന്ന പരിസ്ഥിതി പരിപോഷക സംഘടനയുടെ നേതൃത്വത്തിൽ നാഗാർജ്ജുന ഫാർമസി ഗ്രൂപ്പിൻറ “വിദ്യാലയങ്ങളിൽ ഔഷധോദ്യാനം” പദ്ധതിയുമായി കൈകോർത്ത് “ജൈവസമീക്ഷ 2019” എന്ന പ്രോഗ്രാമും...
കോട്ടപ്പടി : ചരിത്രവും ഐതിഹ്യവും ഒരുപോലെ സംഗമിക്കുന്ന കല്ലിൽ ഭഗവതി ക്ഷേത്രം പഠനാനുഭവം ആക്കി സെൻറ് ജോർജിലെ ആറാം ക്ലാസ്സുകാർ. അതിശയിപ്പിക്കുന്ന പഴമയുടെ കഥകളും , കൗതുകം നിറഞ്ഞ ഗുഹാക്ഷേത്രവും, കല്ലിൽ കൊത്തിയ...
പല്ലാരിമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ മേറ്റുമാർക്ക് ഏകദിന പരിശീലനം നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
പിണ്ടിമന : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ ആയപ്പാറ പാടശേഖരത്തിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന ഞാറ് നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ നിർവ്വഹിച്ചു....
കോതമംഗലം : പൂർവ്വികർ പണിത പള്ളികളിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും, സെമിത്തേരിയിൽ ശവ സംസ്കാരം തടയുന്ന നടപടികൾക്ക് എതിരെയും മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ (MJSSA) ആഭിമുഖ്യത്തിൽ ഒരു...
പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്കായി കുടുംബശ്രീ വഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുട്ടുചിറക്കൽ തങ്കമ്മ തേവന്റെ വീട് സന്ദർശിച്ച് കുടുംബശ്രീ പ്രവർത്തകർ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം...