Connect with us

Hi, what are you looking for?

CHUTTUVATTOM

കൊറോണാ ഭീതി അകറ്റുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കമ്മിറ്റി വെയ്‌റ്റിംഗ്‌ ഷെഡ്ഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കോട്ടപ്പടി : യൂത്ത് കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം പ്രസിഡന്റ്‌ ലിജോ ജോണിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ വെയ്‌റ്റിംഗ്‌ ഷെഡ്ഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ശുചീകരണ പ്രവർത്തനങ്ങൾ കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ M.K വേണു ഉദ്‌ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി A.K സജീവൻ, പഞ്ചായത്തഗം ഷൈമോൾ ബേബി തുടങ്ങിയവർ പങ്കെടുത്തു.

ചേറങ്ങാനാൽ മുട്ടത്തുപാറ മേഖലയിൽ എഡ്വിൻ ജോയ്,അമൽ തോമസ്,ബിലിന് ബിജു, ഉമേഷ്‌ കുമാർ,എൽദോസ്, ആൽബർട് സോജൻ,ബേസിൽ ബിജു കോട്ടപ്പടി സ്കൂൾ കവലയിൽ സാബു P.M,അരുൺ മാധവൻ, സണ്ണി, ഹരി കൃഷ്ണൻ, രാജേഷ് V.D.വടാശ്ശേരി നാഗഞ്ചേരി മേഖലയിൽ ലിജോ ഇ.കെ, അലൻ സാബു,സ്വാലിക് സിദ്ദിഖ്,വിഷ്ണു രാജു അമൽ K.K, സുജിത്ത്, ജിബിൻ P.J തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...