Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളം നിര്‍മ്മാണോദ്ഘാടനം നടത്തി

വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രക്കുളത്തിന്റെ നവീകരണം പ്രദേശത്തിന്റെ ജലദൗര്‍ലഭ്യതയ്ക്ക് ഒരു ശാശ്വതപരിഹാരമാണ്.

ഉദ്ഘാടന സമ്മേളനത്തില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി വാര്‍ഡ്‌മെമ്പര്‍മാരായ MK രാമചന്ദ്രന്‍,ഭാഗ്യലക്ഷ്മി രാജന്‍, സല്‍മ ഷാനവാസ് കവിത ഗോപകുമാര്‍, ക്ഷേത്രം പ്രസിഡന്റ്  അനീഷ് ഉടുമ്പനാട്ട് സെക്രട്ടറി  CT ലാലു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.

പദ്ധതി വിശദീകരണം ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  ബിസ്മി ഷഫ്‌ന അസി. എഞ്ചിനീയര്‍ ശ്രീ ജോഷി സിറിയക് ഓവര്‍സിയര്‍ മാരായ  ശരണ്യ ശശികുമാര്‍,  വിനുമോള്‍ എന്നിവര്‍ നടത്തി. ക്ഷേത്രക്കുള നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ട്രാക്ടര്‍ ജോയി V പറഞ്ഞു.

 

You May Also Like

AGRICULTURE

കോതമംഗലം: സമൃദ്ധിയുടെ സന്ദേശവുമായി ഒരു വിഷുക്കാലംകൂടി വന്നെത്തിയതോടെ നാടും, നഗരവും, വിപണിയും ഒരുങ്ങിക്കഴിഞ്ഞു.കണിവെള്ളരിയും കണിക്കൊന്നയും മുതല്‍ പുത്തന്‍ വസ്ത്രങ്ങളും പടക്കങ്ങളും വരെ വിപണിയില്‍ നിരന്നതോടെ വലിയ തിരക്കാണ് കോതമഗലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്ന് അനുഭവപ്പെട്ടത്....

AGRICULTURE

കോതമംഗലം: മലയാളികളുടെ ആഘോഷവും പ്രതീക്ഷയുമായ വിഷുവിനെ വരവേല്‍ക്കാന്‍ കോതമംഗലം സ്വദേശിയായ 75-കാരന്‍ തന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കോതമംഗലം, വാരപ്പെട്ടി സ്വദേശി പുന്നേക്കോട്ടയില്‍ മഹറൂബ് എന്ന 75 കാരന്‍ തന്റെ കഠിനാധ്വാനത്തിലൂടെ എല്ലാവര്‍ക്കും...

CHUTTUVATTOM

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും...

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

error: Content is protected !!