Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

Latest News

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

പെരുമ്പാവൂർ : ആർടിഒ ഓഫീസ്  നിർമ്മിക്കുന്നതിനാവശ്യമായ  സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി  എംഎൽഎയുടെ  നേതൃത്വത്തിൽ പെരിയാർവാലി യുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ പട്ടാലിലുള്ള  സ്ഥലം  പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ പ്രകാശ്,...

CHUTTUVATTOM

കോതമംഗലം : ഓഗസ്റ്റ് 26 “WOMEN EQUALITY DAY” യുടെ ഭാഗമായി കോതമംഗലം YWCA ” സാമൂഹികപരിവർത്തനം ലിംഗസമത്വത്തിലൂടെ ” എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു അവബോധ സെമിനാർ ഓൺലൈൻ...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് സ്ത്രീസമത്വ ദിനാചരണവും വിമൻസ് സെൽ ഉദ്ഘാടനവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത്‌ മുൻ പ്രസിഡന്റും, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും, കോതമംഗലത്തെ സി പി എം ന്റെ മുതിർന്ന നേതാവുമായിരുന്ന അസീസ് റാവുത്തർ (70)അന്തരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങാളിലൂടെ വളർന്നു...

CHUTTUVATTOM

കോതമംഗലം : വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് പുറത്ത് വന്നവർക്ക് ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്‌ണൻ അംഗത്വം കൊടുത്തു. പാർട്ടി നിയോജക മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് അവരെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം വനം ഡിവിഷനിലെ കോതമംഗലം റെയിഞ്ച് കോതമംഗലം സെക്ഷൻ ഹരിത വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹുമാനപ്പെട്ട കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: നഗരസഭ 22 വാർഡിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്ലസ് ടു, SSLC വിദ്യാർത്ഥികളെ മോമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പുതുപ്പാടി കനേഡിയൻ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ്...

CHUTTUVATTOM

പെരുമണ്ണൂർ: വെട്ടിയാങ്കൽ വി.പി.ജോയി (77) നിര്യാതനായി. ശവസംസ്കാരം ഇന്ന് 11 മണിക്ക് പെരുമണ്ണൂർ സെ.ജോർജ്ജ് ദേവാലയത്തിൽ .ഭാര്യ റാണി ആരക്കുഴ ആനിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ. റിജോ, റിയ്യ, റിജി (നഴ്സ് ഗവ. ഹോസ്പിറ്റൽ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ്‌ കോളജ്‌ അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  സൗരോര്‍ജ...

CHUTTUVATTOM

കോതമംഗലം: ശബരിമലയിൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന ജാതിവിവേജനത്തിനെതിരെ ബി ഡി ജെ എസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തൃക്കാരിയുരിലെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ...

error: Content is protected !!