കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് പോപ്പുലറൈസേഷന്റ്റെ ഭാഗമായി റൂസയുടെ ധനസഹായത്തോടെ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളൂകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. കോട്ടയം സി എം എസ കോളേജ്...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹാവശ്യത്തിന് അടിവാട് പ്രവർത്തിക്കുന്ന കിസ്വ ഫാഷൻ ഫാഷൻ എന്ന വസ്ത്രവ്യാപാര സ്ഥാപനം വിവാഹ വസ്ത്രങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് കിസ്വ ഫാഷൻസ്ഉടമ...
തിരുവനന്തപുരം/പെരുമ്പാവൂർ : മഴ മാറിയാൽ ഉടൻ തന്നെ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ നാളെ(07/11/19) വ്യാഴഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ നാളെ...
നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്റെ മകളുടെ വിവാഹത്തിന് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക മുന്‍ പഞ്ചായത്ത് അംഗത്തിന്റെ കുടുംബം നിരസിച്ചതോടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അന്തരിച്ച...
പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻവഴി ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി ഗ്രോബാഗും, പച്ചക്കറിതൈകളും വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ...
കോതമംഗലം: ടാക്സ് കൺസൾട്ടൻസ് അസോസിയേഷൻ കേരള എറണാകുളം ജില്ലാ സമ്മേളനം കോതമംഗലം എം എസ് നാരായണൻ നഗർ കലാ ഓഡിറ്റോറിയത്തിൽ ) വച്ച് ഇന്ന് നടക്കും. സംഘടനയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം...
നെല്ലിക്കുഴി : വിധവയായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരിൽ നിന്നും സമാഹരിച്ച സമ്മാനത്തുക ആ കുടുംബത്തിന് കൈമാറാതെ മുക്കിയ പഞ്ചായത്ത് പ്രിസിഡന്റ് രാജിവെക്കണമെന്നും , പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു ഡി...
നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര് ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു....
നെല്ലിക്കുഴി ; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നാം ക്ലാസു മുതല്‍ പഠനത്തില്‍ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ”ശ്രദ്ധ” – മികവിലേക്കൊരു ചുവട് – എന്ന പരിപാടി ക്ക്...