Connect with us

Hi, what are you looking for?

CHUTTUVATTOM

ഭക്ഷ്യ സാധനങ്ങൾ വിതരണം നടത്തി.

പല്ലാരിമംഗലം : കോവിഡ് മഹാമാരിയിൽ ലോക് ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവർക്ക് SKSSF സഹചാരി റിലീഫ് സെൽ മണിക്കിണറിൻ്റെ റമളാൻ ഭക്ഷ്യ സാധനങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PK മൊയ്തു സാഹിബ് ഉൽഘാടന കർമ്മം നടത്തി. വാർഡ് മെമ്പർ ഷംസുദ്ധീൻ മക്കർ, SKSS F യൂണിറ്റ് സെക്രട്ടറി ഷാഫി മൂഞ്ചക്കൽ, സഹചാരി അംഗങ്ങളായ KH തീൻകുഞ്ഞ്, KA അൻസാരി, അൽത്താഫ്, ആഷിഖ്, സഹിർ, ബിലാൽ, അഷ്ബിൻ ,ആഷിഖ്, എന്നിവർ നേതൃത്വം നൽകി.

You May Also Like