Connect with us

Hi, what are you looking for?

NEWS

കടവൂർ ഗവ. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

കോതമംഗലം: കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് രശ്മി എൻ.കെ യും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി എൻ.കെ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പോസ്റ്റർ രചന മത്സരം, ഉപന്യാസ മത്സരം, പരിസ്ഥിതി ദിന ക്വിസ് എന്നിവ കുട്ടികൾക്കായി നടത്തി.

You May Also Like

error: Content is protected !!