Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

Latest News

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് കാണിയാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കൾ: കെ എൻ സുകു (അർച്ചന ഹോട്ടൽ, പുന്നേക്കാട്), ലത ഉണ്ണികൃഷ്ണൻ, അജിത പ്രകാശ്. മരുമക്കൾ: കുറുപ്പംപടി രായമംഗലം...

CHUTTUVATTOM

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വിമുക്തി...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ഗണിതോത്സവം എന്നപേരിൽ പല്ലാരിമംഗലം പഞ്ചായത്ത്തല ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പൈമറ്റം ഗവർമെന്റ് യു പി സ്ക്കൂളിൽ ആരംഭിച്ച...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം-2020) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. അക്കാദമിക – വ്യവസായ രംഗത്ത് പ്രാഗൽഭ്യം...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ദുർഭരണത്തിനും വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പഞ്ചായത്ത് ആഫീസ് ഉപരോധസമരവും നടത്തി. കഴിഞ്ഞ പത്ത് വർഷക്കാലത്തെ യു.ഡി.എഫ്...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം-2020) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ് രണ്ടാം ദിവസം അക്കാദമിക – വ്യവസായ രംഗത്ത്...

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ പത്ത് വർഷത്തോളമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ്.ഭരണ സമിതിയുടെ വ്യാപകമായ അഴിമതിക്കും, പഞ്ചായത്തിന്റെ വികസന മുരടിപ്പിനും, അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കും എതിരായി എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് നടത്തുന്ന സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് സ്റ്റാം 20 അന്തർദേശീയ സമ്മേളന ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ...

CHUTTUVATTOM

കോതമംഗലം: മനുഷ്യൻ ആകാനുള്ള നിരന്തര ശ്രമത്തിന്റെ പേരാണ് സർഗക്രിയ എന്ന് സുഭാഷ് ചന്ദ്രൻ. അടിവാട് മലയാളം സാമൂഹ്യ സാംസ്കാരിക വേദിയുടെ പുസ്തകോത്സവത്തിന്റെ സമാപനം കുറിച് നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...

CHUTTUVATTOM

പല്ലാരിമംഗലം : കാനറാ ബാങ്ക് ഡോ ബി ആർ അംബേദ്കകറുടെ സ്മരണക്കായി എസ് സി, എസ് റ്റി വിദ്യാർത്ഥിനികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിദ്യാജോതി സ്കോളർഷിപ്പ് വിതരണം പല്ലാരിമംഗലം ഗവർമെന്റ് ഹയർ സെന്ററി സ്കൂളിൽ നടന്നു....

error: Content is protected !!