Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് സൊസൈറ്റി ഊന്നുകൽ എസ്.ഐ പി.എം ബഷീറിനെ ആദരിച്ചു

കോതമംഗലം: എറണാകുളം റൂറൽ ജില്ലയിൽ ജനമൈത്രീ പോലീസിൻ്റ പ്രവർത്തന മികവിന് പോലീസ് ഡിപ്പാർട്ട്മെൻ്റ് നല്കുന്ന കമ്മ്യൂണിറ്റി റിലേഷൻ അവാർഡിന് അർഹനായ ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സി.പി ബഷീറിനെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ ആദരിച്ചു.

ചടങ്ങിൽ ജൂണിയർ റെഡ് ക്രോസ് ജില്ലാ വർക്കിംഗ്‌ ചെയർമാൻ അഡ്വ: രാജേഷ് രാജൻ, താലൂക്ക് സെക്രട്ടറി ബിനോയ് മാലിപ്പാറ, ട്രഷറർ എൽദോ പി.വി.പി.സി ജോർജ്, എ.എസ്.ഐ മുഹമ്മദ്, മനാഫ് പി.എ, മെറ്റിൽഡ സേവ്യർ എന്നിവർ പങ്കെടുത്തു.

You May Also Like