Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ടൗണിൽ സൗജന്യമായി കൊറോണ അണുവിമുക്ത ലോഷനും, മാസ്കുകളും വിതരണം ചെയ്‌തു.

കോതമംഗലം : കൊറോണയെ ഭയപ്പെടരുത് പ്രതിരോധം പ്രധാനം എന്ന പേരിൽ കോതമംഗലത്ത് എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രോഗ്രസ് ഫോറത്തിന്റെ സഹകരണത്തോടെ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ക്യാൻസർ വിദ്ഗത്തൻ ഡോക്ടർ രഘുത്തമ്മൻ ഉദ്ഘാടനം ചെയ്‌തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് ,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ.യു നാസ്സർ , പ്രസിഡന്റ് ടി വിഷ്ണു ,എ ഐ എസ് എഫ് ജില്ല ജോയിന്റ് സെക്രട്ടറി CS ഇക്കബ്ബാൽ എന്നിവർ സംസാരിച്ചു. കോതമംഗലം ടൗണിൽ സൗജന്യമായി കൊറോണ അണുവിമുക്ത ലോഷനും , മാസ്കുകളും വിതരണം ചെയ്‌തു.

You May Also Like