കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...
കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...
കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...
കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ,റാപിഡ് ആക്ഷൻ ഫോഴ്സ് വോളൻ്റിയർ ടീം രൂപീകരിച്ചു. ദുരന്ത സമയത്തു സന്നദ്ധ സേവനം നടത്തുന്നതിന് വോളൻ്റിയേഴ്സിനെ സജ് ജമാക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്സ്റ്റർ റസ്പോൺസ് ടീമിൻ്റെ...
പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് അന്വേഷിക്കുക, സർക്കാർ നടത്തിയ അഴിമതികൾ സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കെപിസിസി ആഹ്വാന പ്രകാരം പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നോബേൽ പുരസ്‌കാര ജേതാക്കളുടെ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു . കോവിഡ് ക്കാല ലോക്ക്ഡൗണിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടിയാണ്...
പല്ലാരിമംഗലം: വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അലിവ് കാരുണ്യ സഹായ നിധി എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. അസുഖമോ, അപകടമോ മൂലം കഷ്ടപ്പെടുന്ന വ്യാപാരികളെ...
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രമായ പെരുമറ്റത്ത് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും ഒമ്പതാം വാര്‍ഡ് ഭാഗീകമായും കണ്ടോണ്‍മെന്റ് സോണിന്റെ പരിധിയിലായതോടെ പ്രദേശത്ത്...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ...
നെല്ലിക്കുഴി: കണ്ടെയ്മെൻ്റ് സോൺ ആയിട്ടുള്ള നെല്ലിക്കുഴി പഞ്ചായത്തിൻ്റെ പരിധിയിലുള്ള അക്ഷയ സെൻ്ററുകളുടേയും, ജന സേവന കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു. ഇപ്പോൾ എട്ടുമണി...
നെല്ലിക്കുഴി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സാനിറ്റൈസര്‍,കയ്യുറ,മാസ്ക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി നെല്ലിക്കുഴിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നൗഷാദ് മണിമല നാടിന് മാതൃകയായി. കോതമംഗലം പോലീസ് ഓഫീസര്‍ ലിബു...