പെരുമ്പാവൂർ : കോവിഡ് – 19 ഭീതിയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫോട്ടോഗ്രാഫി അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കത്ത് നൽകി....
കോതമംഗലം : പിടവൂർ ചുള്ളിക്കാട്ട് ഷെക്കീറിന്റെ മകനും എട്ടാം ക്ലാസുകാരനുമായ മിദിലാജ് ആണ് മാതൃകയാകുന്നത്. ആദ്യം ഹാൻഡ് വാഷ് നിർമ്മിച്ച് അയൽകാർക്കും ബന്ധുക്കൾക്കും സൗജന്യമായി നൽകിയിരുന്നു. പിന്നീടാണ് കോതമംഗലം താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ...
കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ കെറോണ വൈറസ് വ്യാപനത്തിന് എതിരെ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ “മാനവ...
നെല്ലിക്കുഴി: കൊവിഡ് 19 വ്യാപനത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവ് മുതലാക്കി നിരവധി പ്രവര്‍ത്തനങ്ങളിലൂ ടെ നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള് കുട്ടികള്‍ കൗതുകം തീര്‍ത്ത് മാതൃകയാകുന്നു. നെല്ലിക്കുഴി പഞ്ചായത്തിന് കീഴിലുളള ദയ...
പെരുമ്പാവൂർ : നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതി ആരംഭിച്ചു. ലോക് ഡൗൺ അവസാനിക്കുന്നത് വരെ പദ്ധതി തുടരും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്താണ് പദ്ധതി ആരംഭിച്ചത്. നിരവധി രോഗികളാണ് ഈ...
കോതമംഗലം : ഭാരതീയ ജനതാ പാർട്ടിയുടെ നേത്രത്വത്തിൽ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി കെറോണ വൈറസ് വ്യാപനത്തിന് എതിരെ ഊന്നുകൽ ജനമൈത്രി പോലീസ് സ്റ്റേഷൻ, നേര്യമംഗലം ഗവ. ഡിസ്പെൻസറി [Health] വിവിധ മേഖലകളിൽ...
കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർക്കാർ ആശുപത്രികൾക്ക് ഹാൻ വാഷ് സാമഗ്രികൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കൊറോണ 19 ന്റെ പാശ്ചാത്തലത്തിൽ സർക്കാർ...
നെല്ലിക്കുഴി : സി പി എ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവട്ടൂർ ആയ്യൂർവേദ ആശുപത്രി അണുവിമുക്തമാക്കി ശുചീകരിച്ചു. താലൂക്കിലെ കിടത്തി ചികൽത്സയുള്ള ഏക ആയ്യൂർവേദ ആശുപത്രി കൂടിയാണ് ഇത്. കൊവിഡ് ഐസോലേഷൻ വാർഡ് പ്രവർത്തിക്കുന്ന...
കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയുടെ നേതൃത്വത്തിൽ ആംബുലൻസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി സാബു തോമസിന് മാസ്ക് ഹാൻഡ് ടവ്വൽ, സാനിറ്റൈസർ...
കോതമംഗലം : ഞായറാച്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയത്തും തൃക്കാരിയൂർ ഹൈക്കോട്ട് കവല പടിക്ക മാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലിൽ (കുറുങ്കര) രാമചന്ദ്രൻ്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് വീടിന് സാരമായ...