Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നു: ആന്റണി ജോൺ എംഎൽഎ

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്വാഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനായി എം എൽ എ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ അനുവദിച്ചുള്ള നിർമ്മാണ പ്രവർത്തികളുടെ 70% വും. വാരപ്പെട്ടിയിൽ എം എൽ ഫണ്ട് 1.85 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം 90% വും, എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ അനുവദിച്ച തൃക്കാരിയൂർ സബ് സെന്ററിന്റെ നിർമ്മാണ പ്രവർത്തികൾ (100%) പൂർത്തീകരിച്ചു.

(മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെ പേര്,അനുവദിച്ച തുക, വർക്കിന്റെ സ്റ്റാറ്റസ്)
Hwc അടിവാട് സി എച്ച് സി – 7ലക്ഷം(100%),HWC
പൈമറ്റം സി എച്ച് സി- 7 ലക്ഷം(100%), വാരപ്പെട്ടി സി എച്ച് സി യുടെ കീഴിൽ വരുന്ന
ഇളങ്ങവം HWC- 7 ലക്ഷം(100%), കോഴിപ്പിള്ളി
HWC- 7 ലക്ഷം(100%),
HWC ഇഞ്ചൂർ സി എച്ച് സി -7 ലക്ഷം(100%), നാഗഞ്ചേരി
HWC- 7 ലക്ഷം(100%),
HWC തോളേലി എഫ് എച്ച് സി- 7 ലക്ഷം(100%),
HWC പ്ലാമുടി – 7 ലക്ഷം(100%),
വടക്കുംഭാഗം HWC- 7 ലക്ഷം(100%),
HWC ഉപ്പുകുളം- 7 ലക്ഷം(100%),
FWC-7 ലക്ഷം- (start (70%), )
HWC തലക്കോട്- 7 ലക്ഷം(100%),
HWC- 7 ലക്ഷം(100%),
HWC പിണ്ടിമന- 7 ലക്ഷം(100%),
FWC മെയിൻ സെന്റർ- 7 ലക്ഷം(സ്റ്റാർട്ട്‌ (50%)),
FWC – 7 ലക്ഷം (സ്റ്റാർട്ട്‌ (70%)),
FWC കുറ്റിലഞ്ഞി- 7 ലക്ഷം ( സ്റ്റാർട്ട്‌ – 80%),
FWC ഇളമ്പ്ര – 7 ലക്ഷം(work Tender) started), FWC ഇടനാട് -7 ലക്ഷം(work Tender), FHC കുട്ടമ്പുഴ, HWC, പൊയ്ക- 7 ലക്ഷം(started -90%), ഊഞ്ഞാപ്പാറ സബ് സെന്റർ ആൻഡ് പി എച്ച് സി പുന്നെക്കാട്- 14 ലക്ഷം (100%),
എസ് സി പാലമ റ്റം – 7 ലക്ഷം (100%) എന്നിങ്ങനെ 8.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ നടന്നു വരുന്നത്.
പൂർത്തീകരിക്കാൻ അവശേഷിക്കുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് താലൂക്ക് ആശുപത്രിയിൽ ചേർന്ന മണ്ഡലതല അവലോകനയോഗം തീരുമാനിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി എം ഒ ഡോ.രാജൻ കെ കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ സി, മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ മാർ,ഹെൽത്ത്‌ സൂപ്പർ വൈസർ മാർ,ഹെൽത്ത്‌ ഇൻസ് പെക്ടർമാർ, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർമാർ,ക്ലർക്കുമാർ, പി ആർ ഒ മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

error: Content is protected !!