Connect with us

Hi, what are you looking for?

ACCIDENT

ഊ​ന്നു​ക​ൽ വെ​ള്ളാ​മ​ക്കു​ത്തി​ൽ ഉണ്ടായ സ്കൂട്ടറിൽ അപകടത്തിൽപെട്ടയാൾ മരിച്ചു

കോ​ത​മം​ഗ​ലം: കൊച്ചി-മധുര ധനുഷ്‌കോടി ദേ​ശീ​യ​പാ​ത​യി​ൽ ഊ​ന്നു​ക​ൽ വെ​ള്ളാ​മ​ക്കു​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഉണ്ടായ അ​പ​ക​ടത്തിൽപെട്ടയാൾ മരിച്ചു. സ്കൂട്ടറിൽ വരുകയായിരുന്ന ഇ​ടു​ക്കി ക​രു​ണാ​പു​രം വി​നോ​യി മ​ന്ദി​ര​ത്തി​ൽ ജോ​ർ​ജ് (56) കാ​റി​നു പി​ന്നി​ലി​ടി​ച്ച് മ​റി​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടുകയായിരുന്നു. ജോ​ർ​ജ് ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ജോ​ർ​ജ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും പി​ന്നാ​ലെ വ​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ 10ന് ഇടുക്കി ​കമ്പംമെറ്റ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷേ​ർ​ളി. മ​ക​ൻ: എ​ബി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...