പെരുമ്പാവൂർ : ചേരാനല്ലൂർ പ്രദേശത്തെ എല്ലാ പനമ്പ് നെയ്ത്ത് തൊഴിലാളിക്ക് ഈറ്റ ലഭ്യമാക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് എംഎൽഎ ചേരാനല്ലൂർ പനമ്പ് നെയ്ത്ത് കേന്ദ്രം സന്ദർശിച്ചു. 857 വീടുകൾ...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ തുറ സമാന്തര പാലത്തിന് ശാപമോക്ഷം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും ചേർന്ന് പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം...
പെരുമ്പാവൂർ : വേങ്ങൂർ ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിംഗ് ഈ ആഴ്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഞ്ച് കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. ടെൻഡർ ഉൾപ്പെടെയുള്ള...
കോതമംഗലം : കഴിഞ്ഞ ദിവസം യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. പെരുമ്പാവൂർ തുരുത്തിയിൽ കഴിഞ്ഞ ദിവസം നടന്ന നാടൻ ബോംബേറ് കേസിലെ പ്രതികൾ ആണ് കോതമംഗലം...
പെരുമ്പാവൂർ : കൂടാലപ്പാട് സെന്റ് ജോർജ് എൽപി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും 5.50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അടുക്കള കെട്ടിടം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ...
പെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി...
കുറുപ്പംപടി : പട്ടാലിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി യുവാവ് കത്തി വീശി ഭീകരാന്തീക്ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിലെ വിശദാംശങ്ങൾ പുറത്തുവരുന്നു. കാലിൽ സ്‌കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് യുവാവ് കത്തിവീശാൻ...
പെരുമ്പാവൂർ: ഇന്ന് രാവിലെ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ വൺവേ റോഡ് തിരിയുമ്പോഴാണ് പാലുമായി പോയ കർഷകന്റെ സൈക്കിൾ ടോറസിനടിയിൽ പെട്ടത്. വല്ലം കപ്പേള ആപ്പാടൻ ഔസേഫ് (67) ആണ് മരണപ്പെട്ടത്. ഭാരവാഹനത്തിന്റെ അടിയിൽപ്പെട്ട...
പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു കെട്ടിട നിർമ്മാണം പൂർത്തീകരിച്ച എട്ട് വിദ്യാലയങ്ങൾക്കും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഒരു വിദ്യാലയത്തിനും ഉൾപ്പെടെ ഒൻപത് സർക്കാർ വിദ്യാലയങ്ങൾക്ക്...