Connect with us

Hi, what are you looking for?

All posts tagged "NELLIKUZHI"

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിൽ ശക്തമായ കാറ്റിൽ മരംവീണ്  വീട് തകർന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കുളിന് സമീപം താമസിക്കുന്ന കൊറ്റിക്കൽ മനോജിൻ്റെ വീടാണ് പുളിമരംവീണ് തകർന്നത്. കാറ്റും...

CHUTTUVATTOM

നെല്ലിക്കുഴി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിട്ടാണ് ചാലഞ്ച്പരിപാടിയിലൂടെ ബഡ്ഷീറ്റുകൾ സമാഹരിച്ചത്. നങ്ങേലിൽ ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് എത്തിക്കാനുള്ള ബഡ്ഷീറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവിയ്ക്ക്...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 15-ാം വാർഡിലെ അരീക്കച്ചാൽ എസ് സി കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു....

CHUTTUVATTOM

നെല്ലിക്കുഴി ; മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യുടെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി ഒന്നാം റാങ്ക് ജേതാവായ സമിനാ ബീഗത്തിന് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.ഐ (എം) ചെറുവട്ടൂര്‍...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യ ഗ്രന്ഥശാലകളിൽ ഒന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...

NEWS

കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ബഹു:മുഖ്യമന്ത്രി...

NEWS

സൗദി : നെല്ലിക്കുഴി പതിനൊന്നാം വാർഡ് സദ്ദാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ജിദ്ദയിൽ നിര്യാതനായി. കോട്ടയത്ത് നിന്നും നെല്ലിക്കുഴിയിൽ വന്ന് താമസിക്കുന്ന കുടുബനാഥനാണ് മരണപ്പെട്ടിരിക്കുന്നത്. കോവിഡ്...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഊരംകുഴി തടയണയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഓലി തൈക്കാവ് മദ്രസപ്പടിപ്പാലം ഉദ്ഘാടനം ചെയ്തു.ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ നെല്ലിക്കുഴി -ചിറപ്പടി – വിമൻ എക്സലൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....

error: Content is protected !!