കോതമംഗലം :- തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ അറുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഒരു വ്യാഴവട്ടക്കാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന എം ഡി ബാബു സാറിന്...
കോതമംഗലം : ഉദ്യാനകൃഷിയിൽ വർണ്ണ വസന്തം തീർക്കുകയാണ് മാലിപ്പാറ സ്വദേശി ബിനോജ് പി രാമൻ. ബിനോജിന്റെ പോക്കാട്ടെ വീടിന്റെ മുറ്റം നിറയെ വിവിധ ഇനം ആമ്പലിന്റെയും, താമരയുടെയും പൂക്കാലമാണ്. ഹൌസ് പെയിന്റിംഗ് തൊഴിലാളിയായ...
ബിബിൻ പോൾ എബ്രഹാം കോതമംഗലം : പാറകളും, പുഴകളും, കാടുകളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ കോതമംഗലം. കൂടാതെ സ്ഥലപ്പേരുകളുടെ സാമ്യം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലം കൂടിയാണ്. ബേസിൽ, എൽദോസ് എന്ന പേരുകൾ...
മൂവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്തിലാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് MLA മാത്യു കുഴൽ നാടൻ കുട്ടികളെ വീടിൻ്റെ അകത്ത് കയറ്റിയത്. പായിപ്ര വലിയപറമ്പിൽ അജേഷിൻ്റെ...
കോതമംഗലം : അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.മികച്ച കാർഷിക വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുകയും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകർക്ക് എത്തിക്കാനൊരുങ്ങുന്ന കോതമംഗലം അഗ്രി...
കോതമംഗലം: കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനിയെ (കന്യാസ്ത്രീ ആകാൻ പഠിക്കുന്ന) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ, വെള്ളിയാമറ്റം സ്വദേശിനി 21 വയസുള്ള അന്നു അലക്സ് ആണ് കോതമംഗലത്തെ SH കോൺവെൻറിൽ തൂങ്ങി മരിച്ചത്....
കോതമംഗലം :- 2022 ഏപ്രിൽ മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. കോട്ടപ്പടി,കീരംപാറ,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്ക് മർദ്ദനമേറ്റ ദിവസം CCTV ഓഫ് ചെയ്ത് തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് BJP മാർച്ചും ധർണയും നടത്തി. 28-ാം തിയതി നടന്ന പണിമുടക്കിന്റെ...
കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരത്തിന്...
കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി,കുറുപ്പംപടി – കൂട്ടിക്കൽ – വാവേലി –...