കോതമംഗലം : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ സൈനിക മിത്രം പദ്ധതിയുടെ ഉദ്ഘാടനം നങ്ങേലിൽ ഹോസ്പിറ്റലിൽ വച്ച് ആന്റണി ജോൺ ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി...
കീരംപാറ: ഡോ.ഫെമിസ് ഹോമിയോപ്പതിക് ക്ലിനിക്ക് പുന്നേക്കാട് ഇന്ന് പ്രവർത്തനമാരംഭിച്ചു. വെഞ്ചിരിപ്പ് വെളിയേച്ചാൽ സെൻ്റ് ജോസഫ് പള്ളി വികാരി റവ.ഫാ.തോമസ് ജെ.പറയിടം നിർവ്വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഉദര...
കോതമംഗലം : തൃക്കാരിയൂർ ആയുർഗൃഹത്തിൽ സ്‌പെഷ്യൽ ചികിത്സ. ആഴ്ച്ച തോറും നടന്ന് വരുന്ന സ്പെഷ്യലിറ്റി ക്യാമ്പിൽ സീനിയർ ഡോക്ടറും ആയുർവേദത്തിലും ഫിസിയതെറാപ്പിയിലും വിദഗ്ധനായ Dr മൂസാക്കുഞ്ഞ് രോഗികളെ പരിശോധിച്ച് വരുന്നു. പഴക്കം ചെന്ന സന്ധിവേദന,...
മുവാറ്റുപുഴ: കീച്ചേരിപടി ഭാഗത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പ്രതി ജില്ലയിൽ നിരവധി...
പെരുമ്പാവൂർ: ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ റിമാൻറ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ്...
പെരുമ്പാവൂർ : ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു....
കുട്ടമ്പുഴ : വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ വാഴക്കുളം വീട്ടിൽ ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന...
കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി...
കോതമംഗലം: സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി. കാർഷിക...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...