കോതമംഗലം : മുൻ പ്രധാനമന്ത്രിമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയൂടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ദേശരക്ഷാ പ്രതിഞ്ജയും സംഘടിപ്പിച്ചു. എം എസ് എൽദോസ് അദ്ധ്യക്ഷനായി. കെ പി സി സി മെമ്പർ എ ജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ പി ബാബു, പി പി ഉതുപ്പാൻ, അബു മൊയ്തീൻ, എബി എബ്രഹാം, കെ പി റോയ്, ഷെമീർ പനയ്ക്കൽ, സിജു എബ്രഹാം, വിവി കുര്യൻ, പി എ എം ബഷീർ,പി കെ ചന്ദ്രശേഖരൻ നായർ , എൽദോസ് കീച്ചേരി, പ്രിൻസ് വർക്കി, ജോർജ് വർഗീസ്, ബാബു ഏലിയാസ് ,പി എം നവാസ്, അനൂപ് കാസിം, എം വി റെജി, പി എസ് നജീബ്, പി എ പാദുഷ, അനൂപ് ജോർജ് , പി സി ജോർജ് , സണ്ണി വേളൂക്കര, നോബിൾ ജേസഫ് , സലീം മംഗലപ്പാറ എന്നിവർ പ്രസംഗിച്ചു.
