കോതമംഗലം : ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് ഭൂതത്താൻകെട്ട് ബാരിയേജിന്റെ 15 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് ബാരിയേജിന്റെ 10 ഷട്ടറുകൾ ഒരു മീറ്റർ വീതവും, 5 ഷട്ടറുകൾ 50 cm...
കുട്ടമ്പുഴ: മഴ കനത്തതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്ത് നിർത്തി വെച്ചു. ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ഊരുകളാണ് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നത്....
നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ്, ടെക് , സ്പോർട്സ് ഫെസ്റ്റ് കർണക് 2022 ന് തുടക്കമായി. സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ കർണക് ഉത്‌ഘാടനം നിർവഹിച്ചു. കോളേജ് സെക്രട്ടറി...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്....
കോതമംഗലം: ആരോഗ്യ വിഭാഗം കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെയും, വൃത്തിഹീനമായും നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ ഷവർമ പദ്ധതിയുടെ ഭാഗമായി കോതമംഗലം...
കോതമംഗലം: ആദിവാസി കോളനിയിൽ ഉത്പ്പാദിപ്പിക്കുന്ന എല്ലാത്തരം ഉത്പ്പന്നങ്ങൾക്കും ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു സമീപം മസാലപ്പെട്ടി എന്ന പേരിൽ ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്. മസാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ...
നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം സംരക്ഷണ ഭിത്തിക്കു പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണമായിരിക്കുന്നത്. ദേശീയപാതാ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ...
കോതമംഗലം : കഴിഞ്ഞ 45 വർഷക്കാലമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52-ാം നമ്പർ അംഗൻവാടിയിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച് അവരെ പരിചരിച്ച ഷൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും...
കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍...