Connect with us

Hi, what are you looking for?

NEWS

കുളങ്ങാട്ടുകുഴി സെന്റ്.ജോർജ് സൺ‌ഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു

കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ
സെന്റ് . ജോർജ് സൺ‌ഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും , ആദ്യകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.പൊതുസമ്മേളനത്തിൽ പള്ളി വികാരി ഫാ.എബി പീറ്റർ , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു , വാർഡ് മെംബർ സിബി എൽദോ , എം.ജെ.എസ്. എസ്. എ ഭാരവാഹികളായ ബിനു വർഗീസ് , പി.പി.മത്തായി , സൺ‌ഡേ സ്കൂൾ അധ്യാപകരായ എൽദോസ് തോമസ്‌ , സി.പി. വർഗീസ് , സിജു ജോസഫ് , മോളി കുര്യാക്കോസ് , ട്രസ്റ്റിമാരായ കെ പി സ്കറിയ , സി. ജെ. കുര്യാച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .

ചിത്രം : കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് സൺ‌ഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും, ആദ്യകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും യാക്കോബായ സഭ കോതമംഗലം മേഖല മെത്രാപ്പോലിത്ത അഭി. ഏലിയാസ് മോർ യൂലിയോസ്‌ നിർവഹിക്കുന്നു. എൽദോസ് തോമസ്, പി. പി. മത്തായി, ബിനു വര്ഗീസ്, ഫാ. എബി പീറ്റർ, ജെസ്സി സാജു, സിബി എൽദോ എന്നിവർ സമീപം

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...